cheriyan

കോട്ടയം: കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മുൻ ലക്ചററും മംഗളം മുൻ അസിസ്റ്റൻറ് എഡിറ്ററും ദീപിക പത്തനംതിട്ട ലേഖകനുമായിരുന്ന മറിയപ്പള്ളി കരുന്നാലയിൽ ആശിഷ് വില്ലയിൽ ചെറിയാൻ സഖറിയ (ജോയി, 64) നിര്യാതനായി. ഭാര്യ: കുന്നന്താനം പാറക്കടവിൽ പഴയപുരയ്ക്കൽ സൂസമ്മ. മക്കൾ: ആശിഷ് ചെറിയാൻ (യു.ഇ.എസ്.ഐ കോഡിനേറ്റർ), അൻജു (ബിലായി ഗവ.ഹോസ്പിറ്റൽ) മരുമക്കൾ; ആൻസി (ശ്രവണ സ്പീച്ച് ആൻഡ് ഹിയറിംഗ്, കഞ്ഞിക്കുഴി) പ്രിൻസ് വർഗീസ്‌ (ഛത്തീസ്ഗഡ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ).