രാത്രി 10 മണി 46 മിനിറ്റ് 50 സെക്കന്റ് വരെ രോഹിണി ശേഷം മകയിരം.
അശ്വതി: നവീകരണ പ്രവർത്തനങ്ങൾ നടത്തും. തൊഴിൽ വിജയം.
ഭരണി: ബിസിനസിൽ നേട്ടം. സുഹൃത് സഹായം
കാർത്തിക: അകന്നു നിന്നവർ അടുക്കും. ധനലാഭം
രോഹിണി: യാത്രാദുരിതം . വൈദ്യസഹായം .
മകയിരം: സന്തോഷം തിരികെ വരും. രോഗശാന്തി.
തിരുവാതിര: വാഹനത്തിന് അറ്റകുറ്റപണികൾ .
പുണർതം: നിയമ നടപടികൾ നേരിടും. മുൻ കോപം ദോഷം ചെയ്യും.
പൂയം: ഭൂമി നേട്ടം. ദൈവാധീനം വർദ്ധിക്കും.
ആയില്യം: ബന്ധുക്കൾ സഹായിക്കും. കാര്യ പ്രാപ്തി.
മകം: ഇഷ്ട ജനങ്ങളെ കണ്ടുമുട്ടും. വിദ്യാ നേട്ടം.
പൂരം: ബിസിനസിൽ നേട്ടങ്ങൾ . ഭാഗ്യം അനുകൂലം.
ഉത്രം: സ്വാധീനം വർദ്ധിക്കും. വാക് സാമർത്ഥ്യം പ്രകടിപ്പിക്കും.
അത്തം: സന്താനങ്ങൾ വഴി അഭിമാനം. അയൽക്കാർ സഹായിക്കും.
ചിത്തിര: ലോണുകൾ പ്രശ്നമാകും. ദുരഭിമാനം ഒഴിവാക്കുക.
ചോതി: സ്വസ്ഥത ലഭിക്കും. മനസന്തോഷം കിട്ടും.
വിശാഖം: സ്ഥാപനത്തിൽ കുഴപ്പങ്ങൾ. ധനച്ചെലവ്
അനിഴം: ജോലിക്കാർക്ക് അംഗീകാരവും അനുമോദനവും.
തൃക്കേട്ട: പലവിധ നേട്ടങ്ങൾ. സമ്മാനാദികൾ ലഭിക്കും.
മൂലം: ഭൂമി വാങ്ങാനവസരം. ഗുരുജനങ്ങളെ കണ്ടു മുട്ടും.
പൂരാടം: വിവാഹാലോചനകൾ . സുഹൃത്തുക്കൾ മുഖേന ഗുണങ്ങൾ .
ഉത്രാടം: ബന്ധുക്കളെ വേർപിരിയുന്ന സാഹചര്യം.
തിരുവോണം: ഇഷ്ടഭക്ഷണലഭ്യത.ധനാഗമം.
അവിട്ടം: ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ.
ചതയം: പദവികൾ ലഭിക്കും.വിദ്യാർത്ഥികൾക്ക് നല്ല ദിനം.
പൂരുരുട്ടാതി: കേസുകളും വഴക്കുകളും. കള്ളൻമാരെക്കൊണ്ട് ശല്യം.
ഉത്തൃട്ടാതി: സ്ഥാനലാഭവും സ്ത്രീ സുഖവും. മാതൃഗുണം.
രേവതി: വിദേശയാത്ര. സമ്മാനങ്ങൾ ലഭിക്കും.