kiran
ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹഡിൽസിൽ ഒന്നാംസ്ഥാനം നേടുന്ന തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസ്സിലെ കിരൺ ജിത്ത്

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാംസ്ഥാനം നേടിയ ജി.വി രാജ സ്പോർട്സ് സ്കൂളിലെ അനീറ്റ സിബി

arjun
സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹഡിൽസിൽ ഒന്നാംസ്ഥാനം നേടുന്ന ജി.വി രാജ സ്പോർട്സ് സ്കൂളിലെ അർജുൻ.കെ

abinand
ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ ഒന്നാംസ്ഥാനം നേടുന്ന ജി.വി രാജ സ്പോർട്സ് സ്കൂളിലെ അഭിനന്ദ്.സി

athulya
സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ ഒന്നാം സ്ഥാനം നേടുന്ന ജി.വി രാജ സ്പോർട്സ് സ്കൂളിലെ അതുല്യ മോഹനൻ

adithyan-
സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ഒന്നാംസ്ഥാനം നേടുന്ന അയ്യൻ‌കാളി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ ആദിത്യൻ .പി