ആറ്റുവാശ്ശേരി : മാവടി കുഴിന്തുണ്ടിൽ വീട്ടിൽ പരേതനായ കരുണാകരന്റെ മകൻ ധർമ്മരാജൻ (68) നിര്യാതനായി. മാതാവ് : വസുമതി. ഭാര്യ സരസമ്മ. മകൾ : സ്വപ്ന ഡി. രാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.