raman

കിളിമാനൂർ: മടവൂർ കൊച്ചാലുംമൂട് ചരുവിള പുത്തൻവീട്ടിൽ രാമൻകുട്ടി ആശാരി (95) നിര്യാതനായി.ഭാര്യ: പൊന്നമ്മ. മക്കൾ: ലീല, വിലാസിനി, പുഷ്പ മണി, സോമരാജൻ. മരുമക്കൾ: സുരേന്ദ്രനാചാരി, ശിവരാജൻ, തുളസീധരൻ. സഞ്ചയനം വെള്ളിയാഴ്ച.