s-sasiraj

വർക്കല: മൈതാനം മുണ്ടയിൽ റോഡ് നീതുഭവനിൽ എസ്.ശശിരാജ് (74) നിര്യാതനായി. കല്ലുമലവീട്ടിൽ പരേതരായ പി.സദാനന്ദൻ കോൺട്രാക്ടറുടെയും വനജാക്ഷിയുടെയും (പി.എസ്.ചിട്ടിഫണ്ട്) മകനാണ്. ഭാര്യ: പ്രഭാരാജ്, മക്കൾ: നിഷ (യു.എസ്.എ), നീതു (യു.എസ്.എ). മരുമക്കൾ: ബിപിൻ (യു.എസ്.എ), സാം(യു.എസ്.എ). സംസ്ക്കാരം: നവംബർ 14ന് രാവിലെ 10 മണിക്ക്.