മലയിൻകീഴ് : മണിയറവിള കാർത്തിക നിവാസിൽ പുരേതനായ മാധവന്റെ ഭാര്യ തങ്കമ്മ(93)നിര്യാതയായി.മക്കൾ: പരേതനായ മണിയൻ,സുകുമാരൻ,സുകുമാരി,പരേതനായ വിജയൻ.മരുമക്കൾ: ലീല,ശാന്തകുമാരി,രാജപ്പൻനായർ,സിന്ധു.സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.