തിരുവനന്തപുരം: പൊലീസിലെ 27 ഡിവൈ.എസ്.പിമാർ, അസി. കമ്മിഷണർ, അഡിഷണൽ എസ്.പി എന്നിവർക്ക് സ്ഥലംമാറ്റം. പേരും നിയമനം ലഭിച്ച സ്ഥലവും. പി.എസ്. സുരേഷ്- മട്ടാഞ്ചേരി, കെ. സജീവ്- പത്തനംതിട്ട, വി.കെ. രാജു- തൃശൂർ, പി.പി. സദാനന്ദൻ- കണ്ണൂർ, ഡി.എസ്. സുനീഷ്ബാബു- കന്റോൺമെന്റ് തിരുവനന്തപുരം, ടി. ശ്യാംലാൽ- ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റൂറൽ, ഷാജിമോൻ ജോസഫ്- പാലാ, കെ. സുഭാഷ്- ഡി.സി.ആർ.ബി കോട്ടയം, ജെ. സന്തോഷ് കുമാർ- കാഞ്ഞിരപ്പള്ളി, ഗിരീഷ് പി. സാരഥി- ജില്ലാ ക്രൈംബ്രാഞ്ച് കോട്ടയം, എം പ്രദീപ് കുമാർ- നർകോട്ടിക് സെൽ കണ്ണൂർ, എ.വി. പ്രദീപ്- ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ, സതീഷ് കുമാർ ആലക്കൽ- ജില്ലാ ക്രൈംബ്രാഞ്ച് കാസർകോട്, ആർ. അനിൽകുമാർ- സൈബർ സിറ്റി കഴക്കൂട്ടം, പി.വി. ബേബി- ആറ്റിങ്ങൽ, കെ.എ. വിദ്യാധരൻ- എസ്.എസ്.ബി പത്തനംതിട്ട, എസ്. മധുസൂദനൻ- ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്‌സ്, എ.ആർ. ഷാനിഹാൻ- അഡ്മിൻ റെയിൽവേ, ജി.എസ്. സനൽകുമാർ- കെ.എസ്.ഇ.ബി വിജിലൻസ്, വി. സുരേഷ്‌കുമാർ- ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്‌സ്, എൻ.എ. ബൈജു- എസ്.എസ്.ബി ഇന്റേണൽ സെക്യൂരിറ്റി തിരുവനന്തപുരം റേഞ്ച്, എ. പ്രമോദ്കുമാർ- ജില്ലാ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റൂറൽ, എം.ആർ. സതീഷ്‌കുമാർ- ജില്ലാ എസ്.ബി തിരുവനന്തപുരം സിറ്റി, ബിജു കെ. സ്റ്റീഫൻ- എസ്.എസ്.ബി ഇന്റേണൽ സെക്യൂരിറ്റി എറണാകുളം റേഞ്ച്, നന്ദനൻ പിള്ള- മുല്ലപ്പെരിയാർ, എം.സി. ദേവസ്യ- അഡിഷണൽ എസ്.പി കോഴിക്കോട് സിറ്റി, പി. വാഹിദ്- അഡിഷണൽ എസ്.പി തൃശൂർ സിറ്റി.