വെള്ളറട: കത്തിപ്പാറ ഡി. എൻ ഭവനിൽ ധർമ്മജന്റെ ഭാര്യ ലത (53) നിര്യാതായി മക്കൾ: ധന്യ, ധനൂഷ്, മരുമകൻ പ്രദീപ് സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.