vld-2

വെള്ളറട: മുള്ളിലവുവിള കരിക്കാമൻകോട് പുത്തൻവീട്ടിൽ ജാൺറോസ് (64) നിര്യാതനായി. ഭാര്യ സരോജം. മക്കൾ: അജോയി, സാബു. മരുമക്കൾ: സിമി , വിജിന .പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക്.