m-s-raveendran

ചാത്തന്നൂർ: ചാത്തന്നൂർ ജംഗ്ഷനുസമീപം ഷൈനി കോട്ടേജിൽ എസ്. എൻ. കോളേജ് റിട്ട. പ്രൊഫ.എം .എസ് .രവീന്ദ്രൻ (കാലടിയിൽ രവീന്ദ്രൻ, 85 ) നിര്യാതനായി. ഭാര്യ എൻ. മാധുരി. മക്കൾ: ഷീല ജയറാം, ഷിബു, ഷീബ വി കുമാർ, ഷാനി ജയദേവ്, ഷൈമ പ്രശോഭ്, ഷീന ബഞ്ചമിൻ, പരേതയായ ഷെറിൻകുമാർ. മരുമക്കൾ: പരേതനായ ഡോ. എസ്. ജയറാം, വി. ബി. വജ്രകുമാർ, ജയദേവ്, ശാന്തകുമാർ, പ്രശോഭ്, ബഞ്ചമിൻ.