വർക്കല: കേരള വണിക വൈശ്യസംഘം വർക്കല ശാഖയിലെ അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എൻജിനിയറിംഗ് കോഴ്സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരിൽ നിന്നും വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. അവസാന തീയതി 20. ഫോൺ: 9447249088,9446803425.