പരശുവയ്ക്കൽ : പുളിയറ മേലെപുത്തൻവീട് വിഷ്ണുശ്രീ ഭവനിൽ വേലായുധൻ പിള്ള (91) നിര്യാതനായി. ഭാര്യ: കോമളകുമാരി അമ്മ. മക്കൾ: ശ്രീകുമാരി, ശ്രീകുമാരൻ നായർ, വിനുകുമാർ, ഗോപകുമാർ, ജയകുമാർ. മരുമക്കൾ: വിജയകുമാരൻ നായർ (ബി.എസ്.എഫ്), ശ്രീകല, സിന്ധു, സിന്ധു ബി.ജി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.