പോത്തൻകോട്: ലക്ഷ്മി വിലാസം സ്‌കൂളിലെ 1995 -98 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം വിവിധ പരിപാടികളോടെ 24ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.ഈ ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ 9846896484, 9847509174 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.