nanu

നെടുമങ്ങാട് : കല്ലിയോട് ഇടവട്ടം തോടിലെ അരുംങ്കോട്ടെ താൽക്കാലിക പാലത്തിൽ നിന്ന് വീണു മരിച്ച നിലയിൽ വൃദ്ധന്റെ മൃതദേഹം . പനവൂർ മൂന്നാനക്കുഴി കരിഞ്ചാത്തിമൂല വീട്ടിൽ എസ്.നാണുവാണ് (78) മരിച്ചത്. പഞ്ചായത്തിന്റെ പാഥേയം പദ്ധയിലെ ഉച്ചയ്ക്കുള്ള പൊതിചോറും വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അവിവാഹിതനാണ്. രണ്ട് പഴയ വൈദ്യുതി പോസ്റ്റുകൾ ചേർത്തിട്ടതാണ് പാലം.