ഭരതന്നൂർ : കൊച്ചുകൈപ്പള്ളിയിൽ അപ്പുക്കുട്ടൻ നായർ(72) നിര്യാതനായി. ഭാര്യ : എസ്.ബേബിഅമ്മ.മക്കൾ: കവിത കൈലാസ്,കവിരാജ്. മരുമക്കൾ: വി.അജികുമാർ( സഹകരണ വകുപ്പ്), വീണ വേണുഗോപാൽ.സംസ്കാരം ഇന്നു രാവിലെ 10 ന്.