കോവളം:വെങ്ങാനൂർ കാവുവിളാകം വീട്ടിൽ ആദ്യകാല സി പി ഐ നേതാവ് പരേതനായ കെ .ചെല്ലന്റെ ഭാര്യ എൽ. കാഞ്ചി( 89) നിര്യാതയായി.മക്കൾ : കെ.സി.രാജൻ (നിയമസഭ), കെ.സി.മോഹനൻ, കെ.സി .ശശീന്ദ്ര ബാബു( ജനയുഗം, കൊല്ലയിൽ ഏജന്റ്),കെ.സി.ശശാങ്കൻ.മരുമക്കൾ : എസ്.രമ, എസ്. ശൈലജ,എസ്. ഷീബ.