പട്ടം : മരപ്പാലം ടി​.കെ.ഡി​ റോഡ് പി​.എൽ. ഭവനി​ൽ പരേതനായ വി.​കെ. പാപ്പച്ചന്റെയും ലീലാമ്മയുടെയും മകൻ ജോൺ​സൺ​ സ്റ്റീഫൻ (48) നി​ര്യാതനായി​. ഭാര്യ: സോഫി​യാ ജോൺ​. മകൻ : ക്രി​സ്റ്റോ ജോൺ​സൺ​. സംസ്കാരം ഇന്ന് 4.30ന് സെന്റ് ജോസഫ്സ് പള്ളിയിലെ പ്രാത്ഥനയ്ക്കുശേഷം പാറ്റൂർ സെമി​ത്തേരി​യി​ൽ.