ശ്രീകാര്യം : പൗഡിക്കോണം ചെല്ലമംഗലം ചീനിവിള വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സൗദാമിനി (83) നിര്യാതയായി . സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.