തോന്നയ്ക്കൽ : കുടവൂർ കുളത്തി​ൻകര പുത്തൻവീട്ടി​ൽ പരേതനായ ഭാസ്കരപി​ള്ളയുടെ മകൻ സുരേഷ് ബാബു (46) നി​ര്യാതനായി​. അമ്മ: ചന്ദ്രമതി​ അമ്മ. ഭാര്യ : തുഷാര. മക്കൾ: സൂരജ്, സാരംഗ്. സഞ്ചയനം ചൊവ്വാഴ്ച രാവി​ലെ 9ന്.