കോവളം:വിഴിഞ്ഞം ഹാർബർ റോഡ് സൗമ്യ ഭവനിൽ പരേതനായ വിമുക്തഭടൻ കെ.ഭാസ്കരന്റെ ഭാര്യ വൈദേഹി (75) നിര്യാതയായി. മക്കൾ: അശോകൻ, സുകേശൻ, ശശി ,സുശീലൻ, സിന്ധു. മരുമക്കൾ: ധന്യാഅശോകൻ, സരള, ഗിരിജ, ശശി ,ഷീല. സഞ്ചയനം ഞായറാഴ്ച രാവിലെ 8 30ന് .