തിരുവനന്തപുരം: വട്ടിയൂർക്കാവ് ശ്രീകണ്ഠൻ ശാസ്‌താക്ഷേത്രത്തിലെ പുതിയ ഭാരവാഹികളായി പി. സുധാകരൻ (പ്രസിഡന്റ്)​,​ ടി. സുരേഷ് കുമാർ (വൈസ് പ്രസിഡന്റ്)​,​ എസ്. ബിജു (സെക്രട്ടറി)​,​ ജി.എസ്. ദിലീപ് (ജോയിന്റ് സെക്രട്ടറി)​,​ സഹദകുമാർ എൻ.എസ് (ട്രഷറർ)​,​ അനീഷ് എസ്,​ ബാലു,​ സുന്ദരേശ്വരൻ നായർ,​ ഹരികുമാർ,​ സാബുകുമാർ,​ വിജയകുമാർ,​ രവികുമാർ,​ സെന്തിൽ,​ പ്രദീപ് ചന്ദ്രൻ,​ സുരേഷ് കുമാർ കെ (അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു. അഖിലഭാരതീയ അയ്യപ്പസേവാസംഘം താലൂക്ക് യൂണിയൻ രക്ഷാധികാരി നാരായണൻ നായർ യോഗം ഉദ്ഘാടനം ചെയ്‌തു.