കോവളം:വെള്ളാർ മേലേവീട്ടിൽ വേലു (81) നിര്യാതനായി .ഭാര്യ ഭാർഗവി . മക്കൾ: തങ്കമണി, കൊച്ചുമണി, രാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് .