വർക്കല:പാളയംകുന്ന് ജനതാ ജംഗ്ഷൻ ഗുരുമന്ദിര വാർഷികം ഡിസംബർ 7ന് വിവിധ പരിപാടികളോടെ നടക്കും.രാവിലെ 8ന് ഗുരുദേവ കൃതികളുടെ ആലാപനം ഉച്ചയ്ക്ക് 12ന് അന്നദാനം 5.30ന് കുട്ടികളുടെ കലാ പരിപാടികൾ .രാത്രി 8ന് ജീവ കാരുണ്യ ഫണ്ട് വിതരണം തുടർന്ന്.സ്റ്റേജ് ഷോ.