കല്ലമ്പലം: കിഴക്കനേല ചാന്നാംപൊയ്‌ക തിരുഅപ്പൂപ്പൻ കാവിലെ നാലാം വാർഷികാഘോഷവും പീഠസമർപ്പണവും വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.