കിളിമാനൂർ: പുളിമാത്ത് പൊരുന്തമൺ മുല്ലമംഗലത്ത് വീട്ടിൽ ജി.വാരിജാക്ഷൻ നായർ (58) നിര്യാതനായി.ഭാര്യ: ഉഷകുമാരി. മക്കൾ: സൂര്യ വി.നായർ, ആര്യ വി.നായർ, സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.