vasumathy

നന്ദിയോട്: പച്ചക്കാട് കാർത്തിക ഭവനിൽ ജി. വസുമതി (86) നിര്യാതയായി. മക്കൾ: എസ്. സോമൻ, എസ്. ജയകുമാർ, വി. കെ ലൈല, എസ്. ഷാജി. മരുമക്കൾ: സവിത, സി. എസ്. കനകമണി, എസ്. രാജേന്ദ്രൻ, വി. സാവിത്രി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.