കാട്ടാക്കട:അന്തിയൂർകോണം ശരദാലയത്തിൽ എസ്.കൃഷ്ണൻകുട്ടി നായർ (82- റിട്ട.ഭാഷാ ഇൻസ്റ്റിറ്റൂട്ട്) നിര്യാതനായി.ഭാര്യ: ആർ.ശാരദാമ്മ (റിട്ട.ടീച്ചർ ഗവ.ഗേൾസ് എച്ച്.എസ് .എസ് മലയീൻകീഴ് ) മകൻ:പരേതനായ എസ്.കെ സായികുമാർ മകൾ:എസ്.കെ.ശാന്തി ( പ്രൊഫഷണൽ കൊറിയർ). മരുമകൻ: ആർ.എസ്.സജീവ് (ഐ.എൻ.റ്റി.യു.സി അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ്) സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.