ചേരപ്പള്ളി : കേരള കോൺഗ്രസ് (എം) അരുവിക്കര മണ്ഡലം വർക്കിംഗ് പ്രസിഡന്റായി ആര്യനാട് മണിക്കുട്ടൻ, പൂവച്ചൽ മണ്ഡലം പ്രസിഡന്റായി പൂവച്ചൽ ജയകുമാർ, തൊളിക്കോട് മണ്ഡലം സെക്രട്ടറിയായി പനയ്ക്കോട് സുരേഷ്, വിതുര മണ്ഡലം സെക്രട്ടറിയായി വിതുര ബാബു, ആര്യനാട് മണ്ഡലം സെക്രട്ടറിയായി ആര്യനാട് അഭിലാഷ്, ഉഴമലയ്ക്കൽ മണ്ഡലം സെക്രട്ടറിയായി ഉഴമലയ്ക്കൽ സന്തോഷ്, കുറ്റിച്ചൽ മണ്ഡലം സെക്രട്ടറിയായി വാഴപ്പള്ളി വിജയൻ, വെള്ളനാട് മണ്ഡലം പ്രസിഡന്റായി വെള്ളനാട് അരുൺ എന്നിവരെ കേരള കോൺഗ്രസ് (എം) ജില്ലാപ്രസിഡന്റ് അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ നോമിനേറ്റ് ചെയ്തു.