kovalam

കോവളം: വെള്ളാർ കൈതവിള വീട്ടിൽ കെ .ജയചന്ദ്രൻ (അപ്പു , 52 )നിര്യാതനായി .ഭാര്യ പ്രസന്നകുമാരി . മക്കൾ :നന്ദു. ജെ ,ഹേമാവതി .പി .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 30 ന് .