പെരിങ്ങമ്മല : ചിറ്റൂർ റൈഹാനത്ത് മൻസിലിൽ പെരിങ്ങമ്മല ഇക്ബാൽ കോളേജ് റിട്ട. ക്ളാർക്ക് എം. സുലൈമാൻ മുസ്ളിയാർ (66) നിര്യാതനായി. കടുവയിൽ നാവായിക്കുളം, ബൗണ്ടർമുക്ക് , ചിറ്റൂർ ജമാഅത്തുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സഹദാബീവി. മക്കൾ: റൈഹാനത്ത് നിസ്സ, അൻവർ ഹസീൻ, നൂസ്‌റത്ത് നിസ്സ, അൻസർ റസീൻ, മുഹമ്മദ് ഫർഹാൻ. മരുമക്കൾ: അലിയാർ കുഞ്ഞ് , ബുഷ്‌റ, ഷിജുഖാൻ, അൻസി.