siva

കിളിമാനൂർ: വെളളല്ലൂർ മാത്തയിൽ പുത്തൻവിള വീട്ടിൽ എൻ.ശിവശങ്കരൻ (91) നിര്യാതനായി.ഭാര്യ: പരേതയായ സരോജിനി. മക്കൾ: കോമളൻ, ജയകുമാർ, ഗിരികുമാർ, മനുകുമാർ. മരുമക്കൾ: സുജാത, ഷൈലജ, ശ്യാമള, വിജി. സഞ്ചയനം ഞായർ രാവിലെ.