photo

നെടുമങ്ങാട് : ഉഴമലയ്ക്കൽ പുളിമൂട് കിഴക്കേക്കര വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ദേവകി അമ്മ (99) നിര്യാതയായി.മക്കൾ : കെ.സോമൻ നായർ (റിട്ട.അദ്ധ്യാപകൻ),കെ.പി നായർ (റിട്ട.എം.എസ്.ഇ.ബി,പൂന),കെ.കെ നായർ (റിട്ട.സി.ആർ.പി.എഫ്),കെ.ശശിധരൻ നായർ (റിട്ട.കെ.എസ്.ആർ.ടി.സി),കെ.സുധാകരൻ പിള്ള,എസ്.ഗീത, കെ.ചന്ദ്രബാബു. മരുമക്കൾ : വത്സലാദേവി അമ്മ,പ്രസന്ന പി.നായർ,രാധാമണി, കെ.പി ലത (റിട്ട.ഹെഡ്മിസ്ട്രസ്, കരുപ്പൂര് ഗവ.എച്ച്.എസ്),ജയകുമാരി,എ.ശശിധരൻ പിള്ള (റിട്ട.കെ.എസ്.ആർ.ടി.സി),ജയശ്രീ.സഞ്ചയനം : 18 ന് രാവിലെ ഒമ്പതിന്.