കിളിമാനൂർ: മഠത്തിൽകുന്ന് ആനന്ദ് സദനത്തിൽ ആർ.രവീന്ദ്രൻ (67) നിര്യാതനായി.ഭാര്യ: സുപ്രഭ .മക്കൾ :അരുൺ ആർ.എസ് (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഗുജറാത്ത് ), അനൂപ് ആർ.എസ് (ഫയർഫോഴ്സ് പീരുമേട് ) . മരുമകൾ: സ്വാതി അനൂപ്. സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് സ്വവസതിയിൽ.