നെടുമങ്ങാട് : പുതുക്കുളങ്ങര എലിയാവൂർ രാജി ഭവനിൽ ബി.രാജൻ (59) നിര്യാതനായി.ഭാര്യ : പി.വാസന്തി.മക്കൾ : വി.രാജി,ആർ,രാജേഷ്,മരുമക്കൾ : ബി.സന്ദീപ്,വി.ആർ വിശ്വശ്രീ.സഞ്ചയനം : 15 ന് രാവിലെ 8.30 ന്.