നിലമാമൂട് : നാറാണി കുന്നാക്കുടി മേലേ വീട്ടിൽ ഇബനീസർ (62) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: പ്രിയ, പ്രീതി. മരുമകൾ: ശ്രീജ. പ്രാർത്ഥന: ശനിയാഴ്ച വൈകിട്ട് 3ന്.
രാജമ്മഅമ്മ
മീനമ്പലം : റേഷൻകട ലക്ഷ്മിവിലാസത്തിൽ പരേതനായ നാണുപിള്ളയുടെ ഭാര്യ രാജമ്മ അമ്മ (90) നിര്യാതയായി. മക്കൾ: പരേതയായ ലളിതാംബിക, സുധാകുമാരി. മരുമക്കൾ: ശശിധരൻപിള്ള, ശരത്ചന്ദ്രൻ നായർ.
മണികണ്ഠൻ
കരിക്കകം : ബാലനഗർ ടി.സി. 32/163 (1) , വി.എസ്. ഭവനിൽ മണികണ്ഠൻ (37) നിര്യാതനായി. ഭാര്യ: രോഹിണി. മകൾ: ആവണി. സഞ്ചയനം: 16ന് രാവിലെ 8ന്.