syamalakumari

ചിറയിൻകീഴ്: കൂന്തള്ളൂർ തിട്ടയിൽമുക്ക് വാറിൽമേവറത്തുവീട്ടിൽ ശ്യാമളകുമാരി (68) നിര്യാതയായി.