തിരുവനന്തപുരം : പരുത്തിക്കുഴി വി.പി.ആർ.എ 150 ൽ ലീലാഭവനത്തിൽ വി.ജെ. വിശ്വനാഥന്റെ ഭാര്യ കെ. ലീലയുടെ 9-ാം ചരമവാർഷികം പ്രമാണിച്ച് വി.ജെ. വിശ്വനാഥൻ വഞ്ചിപുവർ ഫണ്ടിലേക്ക് 3500 രൂപ സംഭാവന നൽകി.