മാറനല്ലൂർ: നാവക്കോട് ദേവാങ്കണത്തിൽ ചന്ദ്രനാശാരി(82) നിര്യാതനായി . പരേതയായ വിജയലക്ഷ്മിയാണ് ഭാര്യ. മക്കൾ :സി. വി മധു, സി. വി അജിത്, സി. വി ലത, സി. വി ഷീജ. മരുമക്കൾ: മിനി, അനില, ഷൺമുഖൻ ആശാരി, വേണുധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.