മാറനല്ലൂർ: ഊരൂട്ടമ്പലം പിരിയാകോട് പത്മവിലാസത്തിൽ റിട്ട. മ്യഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥൻ പി. ദാമോദരൻ നായർ(89) നിര്യാതനായി.പരേതയായ ലളിതാഭായിയാണ് ഭാര്യ.മക്കൾ:ഡി. സുരേഷ്, ഡി. രാജേഷ് മരുമക്കൾ:ശ്രീകുമാരി, സന്ധ്യ.സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്