പാറശാല: ഇടിച്ചക്കപ്ലാമൂട് മണലുവിലകം റോഡരികത്ത് വീട്ടിൽ കെ.ജോൺസൺ (98) നിര്യാതനായി. ക്വിറ്റ് ഇൻഡ്യാ സമരമുൾപ്പെടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി സമര പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: രത്‌നാബായി. മക്കൾ: ഡയ്സ്ലെറ്റ് ബായി, ജയരാജൻ, വിജയൻ, പരേതനായ ബാലരാജൻ. മരുമക്കൾ: കൃഷ്ണൻ, സിനി. മരണാന്തര ചടങ്ങ് : തിങ്കളാഴ്ച രാവിലെ `
ന്.