aabidabeevi

മുടപുരം :കൊച്ചാലുംമൂട് ചരുവിള വീട്ടിൽ പരേതനായ ഖാലീദിന്റെ ഭാര്യ ആബിദാ ബീവി (70 ) നിര്യാതയായി .മക്കൾ :നാസർ ,റജില ,അസീന .മരുമക്കൾ :സുധീർ,അലിമ, പരേതനായ മൻസാർ.