അമ്പലപ്പുഴ: എലിപ്പനിക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോട്ടപ്പള്ളി കൊച്ചു പറമ്പിൽ ഉല്ലാസന്റെ ഭാര്യ അജിതയാണ് (32) മരിച്ചത്. മക്കൾ:അഭിഷേക്, അഭിജിത്.