02

പോത്തൻകോട് :കാട്ടായിക്കോണം കീഴതിൽ വിജയ വിലാസത്തിൽ കഴക്കൂട്ടം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ എ.വിജയൻ (തമ്പി-64) നിര്യാതനായി.സി പി എം.കാട്ടായിക്കോണം ലോക്കൽ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം കഴക്കൂട്ടം ഏര്യാ കമ്മിറ്റി അംഗവുമാണ് ഭാര്യ: ലതിക. മക്കൾ: ഷല,ഷനു. മരുമക്കൾ: വിഗ്നേശ്വര പ്രസാദ്, സുസ്മിത എസ്.എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 .30 ന്.