തിരുവനന്തപുരം: കുടപ്പനക്കുന്ന് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ചൂഴമ്പാല ട്രാൻസ്‌ഫോർമറിൽ റീ കണ്ടക്ടറിംഗ് പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും.

ശ്രീകാര്യം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ലയോള, സായ്, സി.പി.സി ആർ.ഐ എന്നീ ട്രാൻസ്‌ഫോർമറിൽ പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും.