തിരുവനന്തപുരം : വെട്ടുകാട് വട്ടി സ്വാമി ക്ഷേത്രത്തിനു സമീപം റ്റി.സി. 32/632 (2) നിധി ഭവനിൽ വെട്ടുകാട് വിക്രമൻ (60) നിര്യാതനായി. ഭാര്യ സുമ. മക്കൾ : നിഖില (അഡ്വക്കേറ്റ്), നീതു, നിധി. മരുമക്കൾ : സുമേഷ്, വിഷ്ണു. സംസ്കാരം ഇന്നുരാവിലെ 10 ന് മുട്ടത്തറ മോക്ഷകവാടത്തിൽ.