മണക്കാട് : കൊഞ്ചിറവിള, നിലമ എസ്.ആർ.എ 57 ൽ അനീഷ് കുമാർ (കുട്ടപ്പൻ, 47) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അർച്ചന, അനന്തു, അഖില. മരുമകൻ: പ്രവീൺ. സംസ്കാരം: ഇന്ന്.