മലയിൻകീഴ് :പേയാട് കൊല്ലംകോണം പുന്നത്താനത് ഗിരിജാ ഭവനിൽ വി.ചന്ദ്രകുമാരൻ നായർ(67)നിര്യാതനായി.ഭാര്യ കെ.സരോജദേവി.മക്കൾ :എസ്.പാർവതിചന്ദ്രൻ, സി.എസ്.ഗണേഷ്. മരുമകൻ : ജെ.എസ്. ശബരിനാഥ്.ജെ.( കെ.എസ്.ഇ.ബി.പോത്തൻകോട്).സംസ്കാരം : ഇന്ന് രാവിലെ 9.ന്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30ന്.