കൊച്ചുള്ളൂർ: ഗംഗാലയത്തിൽ പരേതനായ രവീന്ദ്ര (ബാബു)ന്റെയും ഭാസുരാംഗിയുടെയും മകൻ അഭിലാഷ് (39) നിര്യാതനായി. ഭാര്യ: പ്രീത (കെ.എസ്.എഫ്.ഇ). മക്കൾ: അർജുൻ, ആദിത്യ.സംസ്കാരം ഇന്ന് വൈകിട്ട് 3ന് .