തിരുവനന്തപുരം: 2019 ലെ ലോക ഭിന്നശേഷി ദിനാചരണം സമുന്നതമായി ആചരിക്കുന്നതിനായി സ്വാഗത സംഘത്തിന്റെ ആലോചനാ യോഗം ഇന്ന് വൈകിട്ട് 4 ന് പൂജപ്പുര ചിൽഡ്രൻസ് ഹോം ഹാളിൽ നടക്കും. ഭിന്നശേഷി സംഘടനാ പ്രതിനിധികൾ, ബി.ആർ.സി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.